കണ്ണൂർ: കൂത്തുപറമ്പിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. എട്ടാം ക്ലാസ് വിദ്യാർത്ഥി കെ മുഹമ്മദ് നിദാലാണ് മരിച്ചത്.