കോട്ടയം: നഗരസഭയുടെ മുള്ളൻകുഴിയിലെ പഴയ ഫ്‌ളാറ്റ് സമുച്ചയത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ട്. ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.