- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കില്ല
ഇടുക്കി: ചെറുതോണി പൊലീസ് സേറ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. അപകടത്തിൽ ആർക്കും പരിക്കില്ല. നെടുങ്കണ്ടം സ്വദേശി ജോഷ്യായുടെ കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മണ്ണിനടിയിൽപ്പെട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
Next Story




