- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായതാണ്; തുറമുഖം അടച്ചുപൂട്ടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളിൽ സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ആവശ്യം അഗീകരിക്കാൻ കഴിയില്ല.
അത് അവരോട് തന്നെ വ്യക്തമാക്കിയതാണ്. കാര്യങ്ങൾ തീരുമാനമാവുക എന്ന നില ചർച്ചയിൽ ഉണ്ടാവുകയും അതിനു ശേഷം വീണ്ടും സമരം തുടർന്നു പോകുന്നതും ന്യായമായ നടപടി അല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
Next Story




