- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നു വയസുകാരനെ പീഡിപ്പിച്ചു; വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ
തൃശ്ശൂർ: തൃശ്ശൂർ മാളയിൽ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി അറസ്റ്റിൽ. കാടുകുറ്റി സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുത്തച്ഛന്റെ ചികിത്സക്ക് കൂടെ വരുമ്പോഴാണ് ഓട്ടോയിൽ വച്ച പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം.
വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ജൂലൈയിലാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ പ്രതി വിദേശത്തേക്ക് പോയിരുന്നു. ഇന്ന് തിരിച്ചെത്തിയ പ്രതിയെ വിമാനത്താവളത്തിൽ വച്ചാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story




