- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി'; വി എസ്സിന്റെ പിറന്നാൾ ഫോട്ടോ പങ്കുവെച്ച് മകൻ
ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ 99-ാം പിറന്നാൾ ദിന ഫോട്ടോ പങ്കുവെച്ച് മകൻ വി എസ് അരുൺകുമാർ. വി.എസിന് കുടുംബാംഗങ്ങൾ മധുരം നൽകുന്ന ഫോട്ടോയാണ് അരുൺ പങ്കുവെച്ചത്.
ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്.
നേരിട്ടും അല്ലാതെയും പിറന്നാളാശംസകളറിയിച്ച എല്ലാവർക്കും നന്ദി പറയുന്നെന്നും അരുൺകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.
Next Story




