- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
മാവേലിക്കര: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്കു പരുക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരനായ മാവേലിക്കര സ്വദേശി ശ്രീകുമാർ (54) ആണു മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന ചെങ്ങന്നൂർ സ്വദേശികളായ ആദിത്യൻ, മീനാക്ഷി, സ്‌കൂട്ടറിൽ ഉണ്ടായിരുന്ന കൃഷ്ണപിള്ള എന്നിവർക്കാണു പരുക്കേറ്റത്. കായംകുളംതിരുവല്ല സംസ്ഥാന പാതയിൽ വരിക്കോലിൽ ജംക്ഷനു സമീപം വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.
Next Story




