- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ അതിരുവിടരുത്; പദവിയെ തരം താഴ്‌ത്താൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കരുത് എന്നും മന്ത്രി കെ.രാജൻ
തിരുവനന്തപുരം: ഗവർണർ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവർത്തക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പേരിലാണ് ഗവർണറെ ആദരിക്കുന്നത്.
ഗവർണർ പദവിയെ തരം താഴ്‌ത്താൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കരുത്. യൂണിവേഴ്‌സിറ്റികളിൽ നിയമസഭക്കും സർക്കാരിനും അവകാശമില്ലെന്ന് പറയുന്നത് എങ്ങനെയാണെന്ന ചോദ്യമുയർത്തിയ മന്ത്രി, നിയമസഭയാണ് സർവകലാശാല നിയമങ്ങൾ പാസാക്കിയതെന്നും ഓർമ്മിപ്പിച്ചു.
Next Story




