- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ : പ്രമുഖ ആധ്യാത്മിക പ്രഭാഷകനും ഭാഗവതാചാര്യനും, ചിത്രകലാധ്യാപകനുമായ ഭാഗവത രത്‌നം കെ.കെ ചൂളിയാട് (കരുണാകരൻ ) 77 അന്തരിച്ചു. 31 വർഷം പട്ടാനൂർ കെ പി സി ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു.
നൂറ് കണക്കിന് ആധ്യാത്മിക പ്രഭാഷണങ്ങൾ നടത്തുകയും ഭാഗവത സപ്താഹത്തിൽ ആചാര്യനുമായിരുന്ന അദ്ദേഹം മേക്കപ്പ്മാനായും, സ്‌കൗട്ട് മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: പരേതയായ ചന്ദ്രമതി
മക്കൾ. : ബീന, ജ്യോതി ബസു, ജോഷി
മരുമക്കൾ. : പ്രകാശൻ, രൂപ, പ്രിയ
മൃതദേഹം നാളെ രാവിലെ 8.30 ന് സ്വദേശമായ ചൂളിയാട് പൊതു ദർശനനാനന്തരം 10-30 ന് പട്ടാനൂർ കെ പി സി ഹൈസ്‌ക്കൂളിൽ പൊതു ദർശനത്തിന് വെക്കും
ഉച്ചക്ക് 2-30 ഓടെ കുന്നോത്ത് പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും
Next Story




