- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ
കോട്ടയം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ നിർദേശിച്ചതിന് പിന്നാലെ, ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്‌ഐ. എംജി സർവകലാശാലയിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്വത്തിലായിരുന്നു പ്രതിഷേധം.
ഗവർണറുടെ കൽപന നിർഭാഗ്യകരമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. ഗവർണറുടേത് ഏകപക്ഷീയ നടപടിയാണ്. സർക്കാരിനോട് ആലോചിക്കാതെയുള്ള നടപടി വ്യസനകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Next Story




