- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
തൃശൂർ: അന്തിക്കാട് വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കൽ ഹിരത്ത് (22), മുറ്റിച്ചൂർ വള്ളൂ വീട്ടിൽ അഖിൽ (25) എന്നിവരെയാണ് പിടികൂടിയത്. ഷിഹാബ് കൊലക്കേസ് പ്രതിയും വിഷ്ണു, ഹിരത്ത് എന്നിവർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉള്ളവരാണെന്നും പൊലീസ് പറഞ്ഞു. കോളനിയിലെ തയ്യിൽ സനൽ (34), ഭാര്യ ആര്യലക്ഷ്മി എന്നിവരെ ആക്രമിച്ചു പരുക്കേൽപിച്ചു എന്നാണു കേസ്
Next Story




