- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വാഹനം വാങ്ങുന്നവർ മരം നടണം; മരം നടൽ നിർബന്ധമാക്കാൻ മോട്ടോർവാഹനവകുപ്പ്
തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുന്നവർ മരംകൂടി നടേണ്ടിവരും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് മരം നടൽ നിർബന്ധമാക്കാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. ഡീലർമാർവഴി തൈകൾ വിതരണം ചെയ്യാനാണ് നീക്കം. പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
Next Story



