കോഴിക്കോട്: നാദാപുരം അരൂരിൽ പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്‌കനു പരിക്കേറ്റു. അരൂർ യുപി സ്‌കൂളിനു സമീപം താഴെ പാറക്ക് താഴെ നാണുവിനാണ് പരിക്കേറ്റത്. വീട്ടിൽ നിന്നു കടയിലേക്ക് വരുന്നതിനിടയിലാണ് പന്നി ആക്രമിച്ചത്. നാണുവിന് നെറ്റിക്കും കൈകാലുകൾക്കും പരിക്ക് പറ്റി.