- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടേത് ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനം; ജനാധിപത്യത്തെ തന്നെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും ജോസ് കെ മാണി
കോട്ടയം: രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറൽ തത്വങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് ഗവർണ്ണർ നടത്തുന്നതെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി.
രാജഭരണത്തിന്റെയും, രാജശാസനകളുടേയും, പ്രീതിപ്പെടുത്തലുകളുടേയും കാലം കഴിഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ കാലമാണെന്നും ഗവർണ്ണർ ഓർക്കണം.
ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഒരു മന്ത്രിയിൽ പ്രീതിനഷ്ടപ്പെട്ടു എന്ന പ്രഖ്യാപനത്തിലൂടെ ജനാധിപത്യത്തെതന്നെ ഗവർണ്ണർ വെല്ലുവിളിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
Next Story




