- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ ഗാന്ധിക്കെതിരായ കേസ് പതിനൊന്നിന് പരിഗണിക്കും
കൊല്ലം: പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവർക്കെതിരെ കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നയാൾ നൽകിയ കേസ് കൊല്ലം മുനിസിഫ് കോടതി നവംബർ പതിനൊന്നിന് പരിഗണിക്കും.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന പ്രിഥ്വിരാജ് നൽകിയ കേസിലാണ് നടപടി. കേസിൽ തീരുമാനമാകുംമുമ്പ് കുണ്ടറ ബ്ലോക്കിൽനിന്നുള്ള കെപിസിസി അംഗത്തെ പ്രഖ്യാപിക്കരുതെന്ന താൽക്കാലിക ഉപഹരജിയിലാണ് 11ന് വാദം കേൾക്കുന്നത്.
Next Story




