- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വളർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എം; സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളിൽ കൂടൂതൽ ശക്തമായി ഇടപെടുമെന്നും ജോസ് കെ മാണി
വൈക്കം: കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വളർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ്-എം ആണെന്ന് ജോസ് കെ. മാണി എംപി. സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുമെന്നും ജോസ് പറഞ്ഞു.
കേരള കോൺഗ്രസ്-എം വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനവും പഠന ക്ലാസും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Next Story




