കാസർകോട്: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പതിമൂന്നു പേർക്കെതിരെ പോക്സോ കേസ്. കാസർകോട് വിദ്യാനഗറിലാണ് പെൺകുട്ടിയുടെ സുഹൃത്ത് അടക്കം പതിനേഴുപേർക്ക് എതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.