- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചക്കരക്കൽ സ്വദേശി മരിച്ചു. കാവിന്മൂല ശ്രീനിലയത്തിൽ അളിച്ചേരി രവീന്ദ്രനാണ് മരിച്ചത്.
ഒക്ടോബർ 21 ന് വീട്ടിൽ വെച്ചുണ്ടായ തീപിടിത്തത്തിലാണ് രവീന്ദ്രനും ഭാര്യ നളിനിക്കും, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിലിനും പരിക്കേറ്റത്. മരിച്ച രവീന്ദ്രന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.
Next Story




