- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കേരളോത്സവം നവംബർ 12,13 തീയതികളിൽ നടത്തും. മത്സരയിനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർഥികൾ നവംബർ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9495 518 355, 9744 482 281, 9447 930 213, 9947 191 033.
Next Story



