- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റെ്സ് ഓഫി ഇന്ത്യ ഗവ. ഓഫ് ഇന്ത്യയുടെ മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർ പ്രൈസസ് മന്ത്രാലയത്തിന്റെ സഹകരണത്തോടുകൂടി ചെറുകിട വ്യവസായ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി. എ. ഐ എം. എസ്. എം. ഇ. യാത്ര നടത്തുന്നു. ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് യാത്ര കണ്ണൂരിൽ എത്തിച്ചേരും.
ആഗസ്!റ്റ് 18ന് പ്രയാണമാരംഭിച്ച യാത്രനവംബർ 18-നാണ് സമാപിക്കുക.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ച്, ഗവ. ഓഫ് കേരള ഇൻഡസ്ട്രീസ് സെന്റർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കേരളാ സ്റ്റേറ്റ് സ്മാൾ ഇലൻഡസ്ട്രീസ് സെന്റർ , നോർത്ത്് മലബാർ ഓഫ് ചേംബർ കൊമെഴ്സ്, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവ സംയുക്തമായി യാത്രയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ കളക്ടർ എസ്. ചന്ദ്രശേഖർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.സി. എ. ഐ കണ്ണൂർ ബ്രാഞ്ച് ചെയർമാൻ സി. എ ശിവപ്രസാദ്,അധ്യക്ഷനാകും. തുടർന്ന് ചെറുകിടവ്യവസായ സംരഭങ്ങളെ വിദഗ്ദ്ധർ പരിപാടിയിൽ പരിചയപ്പെടുത്തും. ഇതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായിവിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്‌കും ഒരുക്കും. വാർത്താിസമ്മേളനത്തിൽ ഐ.സി. എ. ഐ കണ്ണൂർ ബ്രാഞ്ച് ചെയർമാൻ സി. എ ശിവപ്രസാദ്, ഇ. ആർ നിഥിൻ, ഹനീഷ് വാണിമേൽ, പ്രശാന്ത് ഡി. പൈ, സുജനപാൽ എന്നിവർ പങ്കെടുത്തു.




