- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാൾക്ക് പരിക്ക്. ഹൗസ് ബോട്ടിലെ പാചക്കാരൻ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്.
പാചക വാതക സിലിണ്ടർ ചോർന്നതാണ് അപകടത്തിന് കാരണം. സഞ്ചാരികൾ പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അപകടം. ബോട്ട് ഭാഗികമായി കത്തി നശിച്ചു.
Next Story




