- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
പാലക്കാട് : വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു (26) ആണ് മരിച്ചത്.
എരുത്തേമ്പതി ഐ.എസ്.ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്താണ് യുവാവ് മീൻ പിടിക്കാനെത്തിയത്. ഇതിനിടെ ഷോക്കടിക്കുകയായിരുന്നു.
Next Story




