പത്തനംതിട്ട: ഓമല്ലൂരിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ചു മുള്ളനിക്കാട് സ്വദേശിനി സജിത (42) മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ അയൽവാസിക്കൊപ്പം സ്‌കൂട്ടറിൽ പോകവെയാണ് അപകടം ഉണ്ടായത്.