കാസർകോട്: മണിക്കോത്ത് ഹോട്ടലിൽ തീപിടിത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ആളപായമില്ല.