- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സുന്നി ജമാഅത്തിന്റെ വാർഷിക സമാപനം ബുധനാഴ്ച; ജനുവരി ഏഴിന് ബഹുജനസംഗമം
മലപ്പുറം: കേരള സുന്നി ജമാഅത്തിന്റെ വാർഷികപരിപാടികളുടെ സമാപനമായി ബുധനാഴ്ച എറണാകുളത്ത് ഉലമാ കോൺഫറൻസ് നടക്കും. 27-ന് കോഴിക്കോട് പ്രഫ് ഫോക്കസും ജനുവരി ഏഴിന് മലപ്പുറത്ത് ബഹുജനസംഗമവും നടത്തും.
ഏഴിന് ഉലമാ കോൺഫറൻസ് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ വി എം. അബ്ദുല്ല മൗലവി ഉദ്ഘാടനംചെയ്യും. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി എ. നജീബ് മൗലവി അധ്യക്ഷതവഹിക്കും. 27-ന് രാമനാട്ടുകര വ്യാപാരഭവനിൽ പ്രഫ് ഫോക്കസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും.
Next Story



