- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതു മാസം ഗർഭിണിയായ നാൽപ്പതുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്ന
മാവേലിക്കര: ഗർഭിണിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്ന (40) യാണ് മരിച്ചത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
യുവതി മാനസികാസ്വസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സ്വപ്നയുടെ ഭർത്താവ് സൈനികനാണ്.
Next Story



