- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകഴിയിൽ പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങിമരിച്ചു
ആലപ്പുഴ: തകഴിയിൽ ബന്ധുവീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story




