വളാഞ്ചേരി: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തികവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമായിരിക്കും മുട്ടറുക്കലെന്ന് അധികൃതർ അറിയിച്ചു.