- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ മാസം 11ന് നാല് ട്രെയിൻ സർവിസുകൾ റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു. എറണാകുളം ജങ്ഷൻ-കോട്ടയം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, കൊല്ലം ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു, കായംകുളം ജങ്ഷൻ- എറണാകുളം ജങ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, കോട്ടയം- എറണാകുളം ജങ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളാണ് റദ്ദാക്കിയത്.
ചെന്നൈ എഗ്മോർ-ഗുരുവായൂർ ട്രെയിൻ 10 മുതൽ 14 വരെ 35 മിനിറ്റ് വൈകിയോടും. ഗുരുവായൂർ-ചെന്നൈ എഗ്മോർ ട്രെയിൻ 14ന് 35 മിനിറ്റ് വൈകിയോടും.
Next Story




