ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. വള്ളികുന്നം സ്വദേശി ശിവരാജൻ ആണ് (62) ശുചിമുറിയിൽ കയറി തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശിവരാജന്റെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.