- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കാർഡി കുപ്പിയിൽ എട്ടുകാലി; തിരുവനന്തപുരത്ത് പരാതി നൽകി ഉപഭോക്താവ്
തിരുവനന്തപുരം: പവർഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ നിന്ന് എട്ടുകാലിയെ കണ്ടെത്തി. ബെക്കാർഡി ലെമൺ ബ്രാൻഡിന്റെ കുപ്പിയിൽ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്.
എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആൾ തന്നെ തിരികെ ഔട്ട്ലെറ്റിൽ ഏൽപ്പിച്ച് മറ്റൊരു ബ്രാൻഡ് വാങ്ങി പോകുകയും ചെയ്‌തെന്ന് ജീവനക്കാർ പറഞ്ഞു. ഇയാൾ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.
Next Story




