- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും സാരമായി പരിക്കേറ്റു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വച്ചാണ് അപകടം നടന്നത്. വാഹനം ഓടിച്ച ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കാസർകോട് നിന്നും വയനാട്ടിലെ വീട്ടിലേക്ക് വണ്ടിയോടിച്ച് പോവുകയായിരുന്നു.
Next Story




