- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരായ തൃശൂർ സ്വദേശി തോമസ്, മതിലകം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
1186 ഗ്രാം സ്വർണമാണ് തോമസിൽനിന്നും പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. മുഹമ്മദ് 278 ഗ്രാം സ്വർണമാണ് ഹാൻഡ്ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
Next Story




