- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഡീസൽ ടാങ്കിൽ ചോർച്ച
കണ്ണൂർ: തളിപ്പറമ്പ് പിലാത്തറയ്ക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഫയർഫോഴ്‌സ് സംഘമെത്തി പരിശോധന തുടങ്ങി. ഡീസൽ ടാങ്കിൽ ചോർച്ചയുണ്ട്. അതേസമയം ഗ്യാസ് ചോർച്ചയില്ലെന്നും അധികൃതർ പറഞ്ഞു.
ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടം. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.
Next Story




