- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: എഴിലോട് ദേശീയപാതയിൽ മറിഞ്ഞ ബുള്ളറ്റ് ടാങ്കർ നീക്കം ചെയ്ത് വാഹനഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി 8.15 ന് ഏഴിലോട് ചക്ലിയ കോളനിയിലാണ് ബുള്ളറ്റ് ടാങ്കർ പുതുതായി നിർമ്മിക്കുന്ന റോഡിന് വേണ്ടി മണ്ണെടുത്ത കുഴിയിലേക്ക് വീണത്.
രാവിലെ ഏഴ് മുതൽ ടാങ്കറിൽ നിന്നും പകുതി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയശേഷം ഖലാസികളെ ഉപയോഗിച്ചാണ് ടാങ്കർ ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. 4.45 നാണ് ഗതാഗത നിയന്ത്രണം നീക്കിയത്.
Next Story




