- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടുകാരനെ കോളജിൽ നിന്ന് വിളിച്ചു കൊണ്ടു വന്ന് പ്രകൃതി വിരുദ്ധ പീഡനം നടത്തി: 56 കാരൻ അറസ്റ്റിൽ; കുടുങ്ങിയത് മൂന്നാളം വിളയിൽ പുത്തൻവീട്ടിൽ ഉണ്ണി
അടൂർ: പതിനെട്ടുകാരനെ കോളജിൽ നിന്ന് വിളിച്ച് കൊണ്ടു വന്ന് അയാളുടെ വീട്ടിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അമ്പത്താറുകാരൻ അറസ്റ്റിൽ. മൂന്നാളം വിളയിൽ പുത്തൻവീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഗോപകുമാറിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻ പരിചയത്തിലുള്ള യുവാവിനെ ഇയാൾ പഠിക്കുന്ന കോളജിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു വരികയായിരുന്നു. തുടർന്ന് ആരുമില്ലാതിരുന്ന യുവാവിന്റെ വീട്ടിലെത്തിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. മനോനില തകർന്നു പോയ യുവാവ് പൊലീസിൽ പരാതി നൽകി. 377 വകുപ്പ് പ്രകാരമാണ് കേസ്് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story