- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് പുതിയ സർവീസുമായി ഫ്‌ളൈ നാസ്; ഫെബ്രുവരി നാലു നുതൽ സർവീസ്: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
കരിപ്പൂർ: കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് പുതിയ സർവീസ് ആരംഭിക്കാൻ ഫ്‌ളൈ നാസ് തീരുമാനിച്ചു. ഫെബ്രുവരി നാലുമുതലാണ് പുതിയ സർവീസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് ഉദ്ദേശിക്കുന്നത്. സൗദി സമയം രാത്രി 10.45-ന് റിയാദിൽനിന്ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം രാവിലെ 6.45-ന് കോഴിക്കോട്ടെത്തും.
തിരിച്ച് 7.25-ന് കോഴിക്കോട് വിടുന്ന വിമാനം സൗദി സമയം 10-ന് റിയാദിലെത്തും. റിയാദിൽനിന്ന് ജിദ്ദ, മദീന, ദമാം, അബൈൽ, ജിസാൻ തുടങ്ങിയ ആഭ്യന്തര മേഖലകളിലേക്കും തുർക്കി, ഈജിപ്ത്, കുവൈത്ത്, ദുബായ് തുടങ്ങിയ അന്താരാഷ്ട്ര മേഖലകളിലേക്കും കണക്ഷൻ വിമാനങ്ങൾ ലഭിക്കും.
Next Story