തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇന്ന് (മെയ് 3) എട്ട് മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ഡൽഹി, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള മൂന്നുപേർ തിരുവനന്തപുരത്തും, ഡൽഹി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർ കൊച്ചിയിലുമാണ് എത്തിയത്.

ഇതോടെ, ഇതുവരെ എത്തിയവരുടെ എണ്ണം 140 ആയി.