- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധനത്തിനിടെ കായംകുളം കായലിൽ വള്ളം മറിഞ്ഞു; നാലുതെങ്ങ് സ്വദേശി മരിച്ചു
ആലപ്പുഴ : കായംകുളത്ത് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴ നാലുതെങ്ങ് സ്വദേശി ഹസൈനാണ് മരിച്ചത്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ വീട്ടിൽനിന്ന് മത്സ്യബന്ധനായി പുറപ്പെട്ട ഹസൈനെ പുലർച്ചെ കാണാതാകുകയായിരുന്നു. രാവിലെ വള്ളം കായലിൽ ഒഴുകി നടക്കുന്നത് കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും നടത്തിയ തിരച്ചിലാണ് ഹസ്സൈനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Next Story




