- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: കൊച്ചിയിൽ നഗരസഭാ ജീവനക്കാരന് മർദനം. അരുൺ എന്നയാൾക്കാണ് മർദനമേറ്റത്. മാലിന്യം തള്ളാനെത്തിയവർ അരുണിനെ മർദിക്കുകയായിരുന്നു.
എറണാകുളം മരോട്ടിച്ചുവട് വച്ചായിരുന്നു സംഭവം. പരിക്കേറ്റ നഗരസഭാ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് പിടികൂടി.
Next Story



