- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി: നെടുങ്കണ്ടത്ത് പള്ളി കുത്തിത്തുറന്ന് മോഷണം. സെന്റ്. പോൾസ് സിഎസ്ഐ പള്ളിയിലാണ് മോഷണം നടന്നത്.
പള്ളിയുടെ ഉള്ളിലെ അലമാരയിൽ സൂക്ഷിച്ച പണം മോഷ്ടാക്കൾ കവർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story



