- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിക്ക് ഒരാഴ്ച്ച ആയുർവ്വേദ ചികിത്സ; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കോട്ടക്കലിലേക്ക്
മലപ്പുറം: ഒരാഴ്ച നീളുന്ന ആയുർവ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക്. മാനേജിങ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക. രാഹുൽ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം വൈകുന്നേരത്തോടെ തന്നെ രാഹുൽ കോട്ടയ്ക്കലിലെത്തുമെന്നാണ് വിവരം.
Next Story




