- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഈങ്ങാപ്പുഴ പുറ്റേൻകുന്ന് അനിത (52) ആണ് മരിച്ചത്. മുക്കത്തുനിന്നും അഗ്‌നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story



