- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ചു; പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതിയെ 13 വർഷത്തിനുശേഷം പൊലീസ് പിടികൂടി നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്. 2010 ൽ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിനു ശേഷം കോടതിയിൽ ഹജരാകാതെ മുങ്ങി നടക്കുകയിരുന്നു.
ഹരിപ്പാട് എസ്എച്ച്ഒ ശ്യംകുമാർ നിർദേശാനുസരണം ഇയാളെ പുളിക്കീഴ് പൊലീസിന്റെ സഹായത്തോടെ സിപിഒമാരായ കിഷോർ, രതീഷ് ബാബു എന്നിവർ ചേർന്ന് പുളിക്കീഴ് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
Next Story



