- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു; മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക
തൊാടുപുഴ: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. സെക്കൻഡിൽ 15 ഘനയടിവെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
Next Story



