കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഐടിഐ വിദ്യാർത്ഥിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മിഥിലാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം മഞ്ഞപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കിൽപ്പെട്ടത്.