- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്സിൽ വച്ച് മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ
കൊച്ചി: ബസ്സിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം വള്ളക്്കടവ് സ്വദേശി രാധാകൃഷ്ണൻ (56)എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതി ഇന്നലെ തിങ്കളാഴ്ച എറണാകുളം ഷേണായിസ് തിയേറ്റർ അടുത്ത് നിന്നും ബസ് കയറിയ പരാതിക്കാരന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. പരാതിക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും പൊലീസ് മൊബൈൽ ഫോൺ കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ അനൂപ് സി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഉമേഷ്, വിനോദ് ശിഹാബ് എന്നിവരും ഉണ്ടായിരുന്നു.
Next Story




