- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കടമുറിയിൽ ഉടമ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കടമുറിയിൽ ഉടമ തൂങ്ങിമരിച്ച നിലയിൽ. വെമ്പായം സ്വദേശി വിനുവാണ് മരിച്ചത്. വിനുവിന്റെ മരണത്തിന് പിന്നിൽ കെടിഡിസിയാണെന്ന് തമ്പാനൂർ വ്യാപാരി വ്യവസായ സമിതി ആരോപിച്ചു.
വിനു ബേക്കറിക്കട തുടങ്ങാൻ പണി ആരംഭിച്ചിട്ട് രണ്ടു വർഷമായെന്നും എന്നാൽ കട തുറക്കാൻ കെടിഡിസി അനുമതി നൽകാത്തതാണ് ആത്മഹത്യയ്ക്ക് കരണമെന്നുമാണ് വ്യാപാരികളുടെ ആരോപണം. കടമുറിക്കുള്ളിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
Next Story




