- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ മൈക്ക് വിഷയത്തിൽ മുഖ്യമന്ത്രി അറിഞ്ഞല്ല പൊലീസ് കേസെടുത്തത്; മുഖ്യമന്ത്രി ക്രൂരനെന്ന് വരെ പ്രചരിപ്പിച്ചു; വിവാദത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിവാദമായ മൈക്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞല്ല പൊലീസ് കേസെടുത്തതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേസെടുക്കരുതെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
അതു പ്രചരിപ്പിക്കാൻ എത്രപേർ തയാറായി. മുഖ്യമന്ത്രി ക്രൂരനെന്നു വരെ പ്രചാരണമുണ്ടായി. മാധ്യമപ്രവർത്തകരടക്കം ഈ വിഷയത്തിൽ മാപ്പു പറയണമെന്നും ബോധപൂർവമായ വിവാദമുണ്ടാക്കുന്നതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Next Story




