- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
ഇടുക്കി: കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജോമോനാണ് മരിച്ചത്. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവർ ജോമോൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ ഏകദേശം 250 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. കോട്ടയം ഭാഗത്ത് നിന്നും ടയറുമായി കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്.
Next Story




